¡Sorpréndeme!

മിസോറാമില്‍ ബിജെപി അക്കൗണ്ട് തുറന്നു | Oneindia Malayalam

2018-12-11 106 Dailymotion

BJP won their first ever seat at Mizoram
മിസോറാമില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടമായി. പ്രതിപക്ഷമായ എംഎന്‍എഫ് കൂടുതല്‍ സീറ്റ് പിടിച്ചു. പുതിയ സര്‍ക്കാര്‍ എംഎന്‍എഫിന്റെ നേതൃത്വത്തില്‍ അധികാരമേല്‍ക്കും. സംസ്ഥാനത്ത് ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നു. തുച്ച് വാങ് മണ്ഡലത്തിലാണ് ബിജെപി സ്ഥാനാര്‍ഥി ജയിച്ചത്. ചക്മ വോട്ടര്‍മാര്‍ കൂടുതലുള്ള മണ്ഡലമാണിത്.